Advertisement

സാംബാ താളത്തില്‍ കാനറികളുടെ ആദ്യ ഗോള്‍!! കുട്ടീന്യോ സ്‌പെഷ്യല്‍ (1-0)

June 17, 2018
Google News 1 minute Read

സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ബ്രസീല്‍ ഒരു ഗോളിന് മുന്നില്‍. മത്സരത്തിന്റെ 20-ാം മിനിറ്റിലാണ് ബ്രസീല്‍ താരം ഫിലിപ്പ് കുട്ടീന്യോ കാനറികള്‍ക്ക് വേണ്ടി ഗോള്‍ നേടിയത്. പെനല്‍റ്റി ബോക്‌സിനുള്ളില്‍ നിന്ന് ലഭിച്ച പന്ത് ബുള്ളറ്റ് ഷോട്ടിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു കുട്ടീന്യോ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here