ലോയും പിള്ളേരും കളത്തില്‍; നിലവിലെ ചാമ്പ്യന്‍മാരെ തളക്കാന്‍ മെക്‌സിക്കോ
ഫിഫ ലോകകപ്പിന്റെ നിലവിലെ ചാമ്പ്യന്‍മാരായി റഷ്യയിലേക്കെത്തിയിരിക്കുന്ന ജര്‍മനിയെ തളക്കാന്‍ മെക്‌സിക്കോയുടെ പോരാളികള്‍ക്ക് സാധിക്കുമോ? ഗ്രൂപ്പ് എഫിലെ മെക്‌സിക്കോ – ജര്‍മനി പോരാട്ടത്തിന് മെക്‌സിക്കോയില്‍ കിക്കോഫ്. ഏറ്റവും കരുത്തരായ സംഘമാണ് ജോക്കിം ലോയുടെ കീഴില്‍ ജര്‍മനിക്കായി അണിനിരന്നിരിക്കുന്നത്. എന്നാല്‍, മെക്‌സിക്കോയെ എഴുതിതള്ളാന്‍ കഴിയില്ല. ഫിഫ റാങ്കിംഗില്‍ 15-ാം സ്ഥാനത്തുള്ള മെക്‌സിക്കോയും കരുത്തരാണ്.
Joachim Löw and Juan Carlos Osorio have made their decisions… ????
Do you agree with them?#GERMEX // #WorldCup pic.twitter.com/0XcIWZfSai
— FIFA World Cup ? (@FIFAWorldCup) June 17, 2018
Hey, #DieMannschaft ?
Want to know where to watch #GERMEX?
Say no more ?https://t.co/xliHcxWvEO
— FIFA World Cup ? (@FIFAWorldCup) June 17, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here