Advertisement

ആന്ധ്രയില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് മരണം

June 17, 2018
Google News 0 minutes Read
alappuzha accident killed three of a family

ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഏഴു മരണം. അപകടത്തില്‍ 22 പേർക്ക് പരിക്കേറ്റു. അമ്പത് അടി താഴ്ചയിലേക്കാണ് ലോറി മറിഞ്ഞത്.  തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽനിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത്. അപകടമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം തുടങ്ങി

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here