Advertisement

നടിയെ ആക്രമിച്ച കേസ്; ഹർജി പരിഗണിക്കുന്നത് ഈ മാസം 27 ലേക്ക് മാറ്റി

June 18, 2018
Google News 0 minutes Read

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ മുഴുവൻ രേഖകളും ആവശ്യപ്പെട്ടുള്ള ദിലീപിൻറെ ഹർജിയിൽ വിധി പറയുന്നത് എറണാകുളം സെഷൻസ് കോടതി ഈ മാസം 27 ലേക്ക് മാറ്റി.

കേസിന്റെ മുഴുവൻ രേഖയും ലഭിക്കുകയെന്നത് പ്രതിഭാഗത്തിൻറെ അവകാശമാണെന്നായിരുന്നു ദിലീപിന്റെ വാദം. എന്നാൽ ദൃശ്യങ്ങൾ നൽകുന്നത് ഇരയായ പെൺകുട്ടിയുടെ സുരക്ഷയെ ബാധിക്കുമെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here