Advertisement

പ്രണവും കല്യാണിയും ഒന്നിക്കുന്നു

June 19, 2018
Google News 1 minute Read
kalyani

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലും പ്രിയദര്‍ശന്റെ മകള്‍ കല്യാണിയും പുതിയ ചിത്രത്തില്‍ ഒന്നിക്കുന്നു. ഐവി ശശിയുടെയും സീമയുടേയും മകന്‍ അനി ശശി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. എല്ലാ കാര്യങ്ങളും ശരിയാവാതെ ഞാനൊന്നും തന്നെ പറയില്ല. നിങ്ങള്‍ക്ക് അടുത്ത് തന്നെ ഒരു പ്രഖ്യാപനം പ്രതീക്ഷിക്കാം എന്നാണ് കല്യാണി ഇതെകുറിച്ച് പ്രതികരിച്ചത്. ആദിയായിരുന്നു പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ചിത്രം. കല്യാണി തെലുങ്ക് ചിത്രമായ ഹലോയിലൂടെയാണ് അഭിനയരംഗത്ത് എത്തിയത്.

Kalyani, Nivin Pauly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here