Advertisement

ബെഞ്ച് മാറ്റം തടഞ്ഞു; ആന്റണി ഡൊമിനിക്കിനെ തിരുത്തി ആക്ടിങ് ചീഫ് ജസ്റ്റിസ്

June 20, 2018
Google News 0 minutes Read
hrishikesh roy and antony dominic

ഹൈക്കോടതിയിലെ ബെഞ്ച് മാറ്റത്തില്‍ തിരുത്ത്. മുന്‍ ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവാണ് ഇപ്പോഴത്തെ ആക്ടിങ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് തിരുത്തിയത്. ചില കേസുകള്‍ , ജസ്റ്റിസ് ചിദംബരേഷ് പരിഗണിക്കാന്‍ പാടില്ലെന്നായിരുന്നു ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവ്. ചില അഭിഭാഷകരുടെ ഹര്‍ജികള്‍ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്നായിരുന്നു അന്ന് ചീഫ് ജസ്റ്റിസായിരുന്ന ആന്റണി ഡൊമിനിക്കിന്റെ ഇടപെടല്‍. ആ ഉത്തരവാണ് അസാധാരണ നടപടിയിലൂടെ ആക്ടിങ് ചീഫ് ജസ്റ്റിസ് തിരുത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here