Advertisement

യു.എ.ഇ.യില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു

June 21, 2018
Google News 0 minutes Read

യുഎഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. ആഗസ്റ്റ് 1 മുതല്‍ ഒക്ടോബര്‍ 15 വരെയാണ് പൊതുമാപ്പിന് ആനുകൂല്യമുള്ളത്. മതിയായ രേഖകളില്ലാതെ യുഎഇയില്‍ താമസിക്കുന്നവര്‍ക്ക് നാട്ടിലേക്ക് തിരിച്ചുപോകാന്‍ പൊതുമാപ്പ് ഉപകരിക്കും. 2013ന് ശേഷമാണ് യുഎഇയില്‍ പൊതുമാപ്പ് തിയതി പ്രഖ്യാപിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here