Advertisement

സ്‌കൂൾ ബസ് കാറുമായി കൂട്ടിയിടിച്ചു; 13 കുട്ടികൾക്ക് പരിക്ക്

June 22, 2018
Google News 0 minutes Read
school bus accident 13 students injured

സ്‌കൂൾ ബസ് കാറുമായി കൂട്ടിയിടിച്ച് അപകടം. പോത്തൻകോട് ശാന്തിഗിരി സ്‌കൂൾ ബസ് കാട്ടായിക്കോണത്തിനു സമീപം കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. 13 കുട്ടികൾക്ക് നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടികളെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here