കണ്ണൂർ കടവത്തൂർ മുണ്ടത്തോടിൽ സ്കൂൾ ബസ് വീണ്ടും വെള്ളക്കെട്ടിൽ കുടുങ്ങി. വിദ്യാർത്ഥികളുമായി മടങ്ങുന്നതിനിടെയാണ് ബസ് വെള്ളക്കെട്ടിൽ കുടുങ്ങിയത്. നാട്ടുകാരുടെ സഹായത്തോടെ...
പാലക്കാട് ആലത്തൂർ കാട്ടുശേരിയിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. ചേരാമംഗലം കനാലിലേക്കാണ് ബസ് മറിഞ്ഞത്. എഎസ്എംഎം ഹയര്‍സെക്കണ്ടറി സ്കൂളിന്‍റെ ബസാണ്...
മലപ്പുറം കൊണ്ടോട്ടിയില്‍ സ്‌കൂള്‍ വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. മൊറയൂര്‍ വി എച്ച് എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ...
കർണാടകയിൽ സ്കൂൾ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് അപകടം. 4 വിദ്യാർത്ഥികൾ മരിച്ചു, എട്ട് പേർക്ക് പരിക്ക്. ബാഗൽകോട്ട് ജില്ലയിലെ ജാംഖണ്ഡിലുള്ള...
സ്‌കൂള്‍ ബസിനടിയില്‍പ്പെട്ട വിദ്യാര്‍ത്ഥി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. എറണാകുളം പെരുമ്പാവൂരില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടം ഉണ്ടായത്. അലക്ഷ്യമായി വാഹനമോടിച്ച ഡ്രൈവര്‍ക്കെതിരെ കേസെടുത്തു....
ഉത്തർപ്രദേശിലെ ബുദൗണിൽ വൻ വാഹനാപകടം. സ്കൂൾ ബസും സ്കൂൾ വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അഞ്ച് വിദ്യാർത്ഥികളും ഒരു ഡ്രൈവറും ഉൾപ്പെടെ...
വീടിന് സമീപം സ്കൂൾ ബസിൽ നിന്ന് ഇറങ്ങിയ നഴ്സറി വിദ്യാർത്ഥിനി ഇതേ വാഹനം ഇടിച്ച് മരിച്ചു. കാസർഗോഡ് പെരിയഡുക്കത്താണ് അപകടമുണ്ടായത്....
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വൻ വാഹനാപകടം. സ്കൂൾ ബസും എസ്‌യുവിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് കുട്ടികളടക്കം ആറ് പേർ മരിച്ചു. ഡൽഹി-മീററ്റ്...
റാന്നി ഐത്തലയിൽ സ്കൂൾ ബസ് മറിഞ്ഞു. ഐത്തല ബഥനി സ്കൂൾ ബസാണ് മറിഞ്ഞത്. അപകടത്തിൽ ഒരു കുട്ടിക്കും ജീവനക്കാരിക്കും പരുക്കേറ്റു....
കിഴക്കൻ സിക്കിമിൽ സ്കൂൾ ബസ് മറിഞ്ഞ് 23 വിദ്യാർത്ഥികൾ ഉൾപ്പെടെ 26 പേർക്ക് പരുക്ക്. 26 പേരിൽ 23 പേർ...