അർജന്റീന തോറ്റതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അർജന്റീന ആരാധകന്റെ മൃതദേഹം കണ്ടെത്തി
ലോകകപ്പിൽ അർജന്റീന തോറ്റതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അർജന്റീന ആരാധകന്റെ മൃതദേഹം കണ്ടെത്തി. അയർക്കുന്നം ആറുമാനൂറിൽ നിന്നും കാണാതായ ഡിനു അലക്‌സിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കോട്ടയം ഇല്ലിക്കൽ പാലത്തിന് സമീപം മീനച്ചിലാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
അർജന്റീനയുടെ മത്സരം നടന്ന വ്യാഴാഴ്ച രാത്രിയാണ് ഡിനുവിനെ കാണാതായത്. പോലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടിൽ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here