Advertisement

ലോകത്ത് സ്ത്രീകൾ ഒട്ടും സുരക്ഷിതമല്ലാത്ത രാജ്യം ഇന്ത്യ; ഞെട്ടിക്കുന്ന സർവേ ഫലം പുറത്ത്

June 26, 2018
Google News 0 minutes Read
India worlds most dangerous country for a woman survey shows

ലോകത്ത് സ്ത്രീകൾ ഒട്ടും സുരക്ഷിതമല്ലാത്തതും അപകടം നിറഞ്ഞതുമായ രാജ്യം ഇന്ത്യയാണെന്ന് സർവേ റിപ്പോർട്ട്. യുദ്ധമേഖലകളായ അഫ്ഗാനിസ്ഥാനും സിറിയയുമാണ് രണ്ടും
മൂന്നും സ്ഥാനങ്ങളിലുള്ളത്. ഇന്ത്യയിലെ വർധിച്ച ലൈംഗികാതിക്രമ ഭീഷണിയും
സ്ത്രീകൾ അടിമപ്പണിയ്ക്ക് നിർബന്ധിതരാവുന്നു എന്നതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

സ്ത്രീകളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 550 ഓളം വിദഗ്ദർക്കിടയിൽ റോയിറ്റേഴ്‌സ് ഫൗണ്ടേഷൻ നടത്തിയ സർവേയിലാണ് ഇങ്ങനെ ഒരു കണ്ടെത്തൽ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here