ഇറാനെതിരെ പോര്‍ച്ചുഗലിന്റെ ആദ്യ ഗോള്‍ (1-0) വീഡിയോ കാണാം…
ഇറാനെതിരെ പോര്‍ച്ചുഗല്‍ ലീഡ് ചെയ്യുന്നു. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കേയാണ് പോര്‍ച്ചുഗലിന്റെ ആദ്യ ഗോള്‍ പിറന്നത് (45). പോര്‍ച്ചുഗല്‍ താരം റിക്കാര്‍ഡോ കരീസ്മയാണ് ഗോള്‍ നേടിയത്. മത്സരം ആദ്യ പകുതി പൂര്‍ത്തിയായപ്പോള്‍ പോര്‍ച്ചുഗല്‍ ഒരു ഗോള്‍ നേടി സുരക്ഷിതരായിരിക്കുന്നു.
Outside of the boot. Perfection. #PORIRN pic.twitter.com/rlUKEREdTL
— STEPOVER (@StepoverFC) June 25, 2018
Our half-time graphic was ruined, but #POR fans will not care!
They lead 1-0 at the interval. #IRNPOR pic.twitter.com/IZq2DBlKDL
— FIFA World Cup ? (@FIFAWorldCup) June 25, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here