Advertisement

സ്പാനിഷ് പട വീണ്ടും ഞെട്ടുന്നു!!! (2-1)

June 26, 2018
Google News 3 minutes Read
ennnae

സ്‌പെയിന്റെ ഗോള്‍ വല മൊറോക്കോ രണ്ടാം തവണയും ചലിപ്പിച്ചു. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച കോര്‍ണറിലൂടെയാണ് മൊറോക്കോ രണ്ടാം ഗോള്‍ നേടിയത്. പകരക്കാരനായി കളത്തിലിറങ്ങിയ 9-ാം നമ്പര്‍ താരം യൂസെഫ് എന്‍നേസറി കോര്‍ണര്‍ കിക്കിനെ ബുള്ളറ്റ് ഹെഡറിലൂടെ സ്‌പെയിന്റെ ഗോള്‍ വലയിലെത്തിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here