Advertisement

ബിജെപി ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കം

June 28, 2018
Google News 0 minutes Read
PM to adress public today Forbes list of world's most powerful people prime minister, narendra modi, ad, RTI modi at chennai

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തുടങ്ങുന്നു. ഭക്ത കവി കബീർദാസിൻറെ സമാധി സ്ഥിതിചെയ്യുന്ന ഉത്തർപ്രദേശിലെ മാഘറിൽ നിന്നാണ് പ്രചാരണം തുടങ്ങുന്നത്. ഹിന്ദു മത വിശ്വാസികൾ കബീറിനായി നിർമിച്ച സമാധി സ്ഥലവും ഇസ്ലാം മത വിശ്വാസികൾ നിർമിച്ച ശവകുടീരവും പ്രധാനമന്ത്രി സന്ദർശിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here