Advertisement

സർക്കാർ ആശുപത്രിയിൽ വൈദ്യുതി തകരാർ; രണ്ട് നവജാത ശിശുക്കൾ മരിച്ചു

June 28, 2018
0 minutes Read
power failure in govt hospital killed two infants

ഹരിയാനയിലെ സർക്കാർ സിവിൽ ആശുപത്രിയിൽ ഐസിയുവിലെ വൈദ്യുതി നിലച്ചതിനെ തുടർന്ന്! രണ്ട് നവജാത ശിശുക്കൾ മരിച്ചു. നാല് കുഞ്ഞുങ്ങളുടെ നില അതീവഗുരുതരമായി തുടരുന്നു.

തിങ്കളാഴ്ച രാവിലെ വൈദ്യുതി തകരാറുമൂലം ഐസിയുവിലേയും ചികിത്സാ ഉപകരണങ്ങളുടേയും പ്രവർത്തനം നിലയ്ക്കുകയായിരുന്നു. ഇരുപത്തിമൂന്ന് കുട്ടികളാണ് ഐസിയുവിൽ ഉണ്ടായിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top