ദിലീപിനെ പുറത്താക്കിയതും തിരിച്ചെടുത്തതും തിടുക്കത്തിലുള്ള തീരുമാനമെന്ന് ലാൽ; പ്രതികരിക്കേണ്ടത് ഔദ്യോഗിക ഭാരവാഹികളെന്ന് ജയസൂര്യ

lal and jayasurya statement on amma

ദിലീപിനെ അമ്മ സംഘടനയിൽ നിന്നും പുറത്താക്കിയതും തിരിച്ചെടുത്തതും തിടുക്കത്തിലുള്ള തീരുമാനമെന്ന് നടൻ ലാൽ.രാജി വച്ചത് നടിമാരുടെ വ്യക്തിപരമായ നിലപാടാണ്. പൊലീസ് അന്വേഷണത്തിലിരിക്കുന്ന കേസായതുകൊണ്ടു കൂടുതൽ പ്രതികരണത്തിനില്ലെന്നും ലാൽ പറഞ്ഞു.

ദിലീപിനെ സംഘടനയിൽ തിരിച്ചെടുത്തതിനെക്കുറിച്ച് ഔദ്യോഗിക ഭാരവാഹികളാണ് പ്രതികരിക്കേണ്ടതെന്ന് നടൻ ജയസൂര്യ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More