ഗണിതശാസ്ത്രജ്ഞന് ആദരമൊരുക്കി ഗൂഗിൾ

ജർമ്മൻ ഗണിതശാസ്ത്രജ്ഞനും തത്വ ചിന്തകനുമായ ഗോട്ഫ്രീഡ് വിൽഹം ലിബിനിസിന് ആദരമൊരുക്കിയിരിക്കുകയാണ് ഗൂഗിൾ ഇന്നത്തെ ഡൂഡിലിലൂടെ. നിലവിൽ ജർമ്മനിയുടെ ഭാഗമായ സാക്‌സണിയിൽ 1646 ജൂലൈ 1ന് ജനിച്ച അദ്ദേഹത്തിന്റെ 372 ാം ജന്മ വാർഷികമാണ് ഇന്ന്.
മെക്കാനിക്കൽ കാൽക്കുലേറ്റർ ലോകത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ വലുതാണ്. 1685 ൽ ഒരു പിൻവീൽ കാൽക്കുലേറ്ററിനെക്കുറിച്ച് വിശദീകരണം നൽകിയിരുന്നു. അരിത്മോമീറ്ററിൽ ഉപയോഗിക്കുന്ന ലിബ്‌നിസ് വീലും അദ്ദേഹത്തിന്റെ സംഭാവനയാണ്. ഐസക് ന്യൂട്ടനല്ലാതെ ഡിഫറൻഷ്യൽ ഇന്റഗ്രൽ കാൽക്കുലസിൽ പുതിയ കണ്ടുപിടിത്തങ്ങളും ലിബനിസിന്റേത് തന്നെയാണ്. ആധുനീക കമ്പ്യൂട്ടറുകളിലെ ബൈനറി നമ്പർ സംവിധാനവും കണ്ടെത്തിയത് ലിബ്‌നിസ് ആണ്. അദ്ദേഹത്തിന്റെ നൊട്ടേഷനാണ് ഇന്നത്തെ ഡൂഡിൽ
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here