Advertisement

ദിലീപിനെതിരെ ഇപ്പോഴും കേസ് നിലനില്‍ക്കുന്നതിനാല്‍ സംഘടനയിലേക്ക് തിരിച്ചെടുത്തത് ശരിയായില്ല: ടി.പി. മാധവന്‍

July 1, 2018
Google News 0 minutes Read
tp madhavan

ദിലീപിനെതിരെ കേസ് നിലനില്‍ക്കുന്നതിനാല്‍ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടി ശരിയായില്ലെന്ന് നടന്‍ ടി.പി. മാധവന്‍. നടിമാരുടെ രാജി ധീരമായ പ്രവര്‍ത്തിയാണെന്നും സംഘടനയില്‍ നിന്ന് പിരിഞ്ഞുപോകാന്‍ നാല് പെണ്‍കുട്ടികള്‍ കാണിച്ച തന്റേടം അഭിനന്ദനാര്‍ഹമാണെന്നും അമ്മയുടെ മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു ടി.പി. മാധവന്‍ കൂട്ടിച്ചേര്‍ത്തു. അമ്മയില്‍ നിന്ന് ഇപ്പോഴും ആള്‍‌ക്കാര്‍‌ വിളിക്കാറുണ്ട്. 5000 രൂപ പെൻഷൻ ലഭിക്കാറുണ്ടെന്നും ടി പി മാധവൻ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here