Advertisement

നാല് എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിൽ

July 4, 2018
Google News 0 minutes Read
1595 persons arrested in connection with fake hartal spread via whatsapp

വണ്ടിപ്പെരിയാറിൽ എസ്ഡിപിഐ പ്രവർത്തകരുടെ വീട്ടിൽ റെയ്ഡ്. അഭിമന്യൂവിന്റെ ഘാതകരെ ഒളിപ്പിച്ചെന്ന വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. റെയ്ഡിൽ നാല് എസ്ഡിപിഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. കരുതൽ നടപടിയായാണ് തടങ്കൽ എന്നാണ് പോലീസിന്റെ വിശദീകരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here