റഷ്യന്‍ ലോകകപ്പ്; ക്വാര്‍ട്ടര്‍ മത്സരങ്ങളും സമയക്രമവും അറിയാം:
റഷ്യന്‍ ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് അവസാനം. നാലിനും അഞ്ചിനും ലോകകപ്പില്‍ മറ്റ് മത്സരങ്ങളില്ല. ആറ്, ഏഴ് തിയതികളിലായി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നടക്കും. ദിവസവും രണ്ട് വീതം കളികളാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നടക്കുക. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളും സമയക്രമവും ഇങ്ങനെ:
– 6/7/18 (വെള്ളി)
ഒന്നാം ക്വാര്‍ട്ടര്‍ : ഫ്രാന്‍സ് v/s ഉറുഗ്വായ് – വൈകീട്ട് 7.30 ന് ( നിഷ്‌നി )
രണ്ടാം ക്വാര്‍ട്ടര്‍ : ബ്രസീല്‍ v/s ബല്‍ജിയം – രാത്രി 11.30 ന് ( കസാന്‍ )
– 7/7/18 (ശനി)
മൂന്നാം ക്വാര്‍ട്ടര്‍ : സ്വീഡന്‍ v/s ഇംഗ്ലണ്ട് – വൈകീട്ട് 7.30 ന് ( സമാര )
നാലാം ക്വാര്‍ട്ടര്‍ : ക്രൊയേഷ്യ v/s റഷ്യ – രാത്രി 11.30 ന് ( സോച്ചി )
10, 11 ദിവസങ്ങളിലായി സെമി ഫൈനല്‍ നടക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here