Advertisement

അഭിമന്യുവിനെ കോളേജിലേക്ക് വിളിച്ച് വരുത്തുകയായിരുന്നുവെന്ന് പിതാവ്

July 5, 2018
Google News 0 minutes Read
abhimayu

അഭിമന്യുവിന്റെ കൊലപാതകം ആസൂത്രിതമായിരുന്നുവെന്ന് പിതാവ് മനോഹരന്‍. കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. വട്ടവടയിലെ വീട്ടില്‍ നിന്ന് മകനെ വിളിച്ച് വരുത്തുകയായിരുന്നു. അവന്‍ കോളേജില്‍ എത്തി അരമണിക്കൂറിനകം കൊലപാതകം നടന്നെന്നും മനോഹരന്‍ പറയുന്നു. അതേസമയം കൊലപാതകത്തില്‍ നേരിട്ട് ഉള്‍പ്പെട്ടവര്‍ അടക്കമുള്ളവരുടെ അറസ്റ്റ് ഇന്ന് പോലീസ് രേഖപ്പെടുത്തി. പ്രതികളെ സഹായിച്ചവരും അറസ്റ്റിലായിട്ടുണ്ട്.
മുഹമ്മദ് എന്ന് പേരുള്ള രണ്ട് പേരുണ്ട്. അഭിമന്യുവിന്റെ മരണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ഡിജിപിയും വ്യക്തമാക്കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here