Advertisement

അഭിമന്യുവിന്റെ കൊലപാതകം; കൂടുതല്‍ അറസ്റ്റ് ഉടനെന്ന് ഡിജിപി

July 5, 2018
Google News 1 minute Read
abhimanyu

മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് ഡിജിപി. നാല് പേര്‍ ഇതിനോടകം ഈ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരെ 17ാം തീയ്യതി വരെ റിമാന്റ് ചെയ്തിരിക്കുകയാണ്. 11പേരാണ് ഇനി അറസ്റ്റിലാകാനുള്ളത്. മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈ വെട്ടിയ കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഈ കേസുമായി ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിക്കുന്നതിനായി എന്‍ഐഎയും എത്തിയിട്ടുണ്ട്.

abhimanyu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here