കുമ്പസാര പീഡനം; യുവതിയുടെ മൊഴി ദേശീയ വനിതാ കമ്മീഷന്‍ രേഖപ്പെടുത്തും

ഓര്‍ത്തഡോക്സ് വൈദികര്‍ പീഡിപ്പിച്ചു എന്ന പരാതിയില്‍ യുവതിയുടെ മൊഴി ദേശീയ വനിതാ കമ്മീഷന്‍ രേഖപ്പെടുത്തും. നാളെ കമ്മീഷന്‍ അധ്യക്ഷ തിരുവല്ലയിലെ യുവതിയുടെ വീട്ടിലെത്തിയാണ് മൊഴിയെടുക്കുക.അച്ചന്മാരായ എബ്രഹാം വര്‍ഗീസ്, ജോബ് മാത്യു, ജെയ്സ് കെ ജോര്‍ജ്ജ്, ജോണ്‍സണ്‍ വി മാത്യു എന്നിവരാണ് പീഡിപ്പിച്ചതെന്നാണ് യുവതി മൊഴി നല്‍കിയത്. മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയിലും ഇത് തന്നെയാണ് യുവതി ആവര്‍ത്തിച്ചത്.
പ്രതികള്‍ക്കെതിരേ ബലാല്‍സംഗം, പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്.
rape
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here