Advertisement

ജിഎന്‍പിസിയ്ക്ക് അഡ്മിന് എതിരെ എക്സൈസ് കേസെടുത്തു; അഡ്മിന്‍ ദമ്പതികള്‍ ഒളിവില്‍

July 8, 2018
Google News 1 minute Read
gnpc

‘ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും’ എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിന്റെ അഡ്മിന് എതിരെ എക്സൈസ് വിഭാഗം കേസ് എടുത്തു. മദ്യപാനത്തിനു പ്രോത്സാഹനം നൽകുന്ന തരത്തിലുള്ളതും, പരസ്യ പ്രചാരണം നടത്തുന്നതുമായ ഫെയ്സ്ബുക് പോസ്റ്റുകളുടെ അടിസ്ഥാനത്തിലാണ് കേസ്. ഗ്രൂപ്പിന്റെ അഡ്മിന്‍മാരായ തിരുവനന്തപുരം സ്വദേശി അജിത് കുമാറും ഭാര്യ വിനീതയും ഒളിവിലാണ്. ഗ്രൂപ്പിന്റെ മറ്റ് 36 അഡ്മിന്മാരെ കുറിച്ചും എക്സൈസ് അന്വേഷണം നടത്തുന്നുണ്ട്. മണ്ണന്തല എക്‌സൈസ് ഓഫിസിനാണ് അന്വേഷണ ചുമതല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here