Advertisement

പീഡനം; കന്യാസ്ത്രീയുടെ മൊഴി ഇന്ന് വീണ്ടും എടുക്കും

July 10, 2018
Google News 1 minute Read
nun

ജലന്ധർ ബിഷപ്പിനെതിരെ നൽകിയ പരാതിയിൽ കന്യാസ്ത്രീയുടെ മൊഴി ഇന്ന് വീണ്ടുമെടുക്കും.  കന്യാസ്ത്രീ നൽകിയ രഹസ്യമൊഴിയുടെ പക‍ർപ്പ് ഇന്നലെ അന്വേഷണസംഘത്തിന് കിട്ടിയിരുന്നു. 114 പേജുള്ള മൊഴിയാണിത്. ഇതും പൊലീസിന് കൊടുത്ത മൊഴിയും പരിശോധിച്ച ശേഷമാണ് വീണ്ടും മൊഴിയെടുക്കുന്നത്.
nun

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here