Advertisement

വൈദികര്‍ക്ക് കീഴടങ്ങാന്‍ നിര്‍ദേശം നല്‍കിയെന്ന് സഭാ നേതൃത്വം

July 11, 2018
Google News 0 minutes Read
rape bibile

കുമ്പസാര രഹസ്യം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ വൈദികര്‍ക്ക് കീഴടങ്ങാന്‍ നിര്‍ദേശം നല്‍കിയതായി സഭാ നേതൃത്വം. ഫാ.ജെയ്സ്.കെ.ജോർജ്ജ്, ഫാ.എബ്രഹാം വർഗീസ്, ഫാ.ജോബ് മാത്യു എന്നിവർ നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. അതേ സമയം ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് വൈദികര്‍ എന്നാണ് സൂചന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here