നീറ്റ് പരീക്ഷ തമിഴിൽ എഴുതിയവർക്ക് ഗ്രേസ് മാർക്ക്; മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രം

മെഡിക്കൽ പ്രവേശന പരീക്ഷ തമിഴിൽ എഴുതിയവർക്കെല്ലാം 196 ഗ്രേസ് മാർക്ക് നല്കാനുള്ള മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചേക്കും.
പ്രവേശനപട്ടിക മാറ്റിമറിക്കുന്നത് അസാധ്യമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഹൈക്കോടതി വിധിയോടെ മെഡിക്കൽ പ്രവേശനം ആശങ്കയിൽ ആയ സാഹചര്യത്തിലാണ് കേന്ദ്ര നീക്കം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News