Advertisement

ആന്ധ്രയിലും കേരളാ മോഡല്‍; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം ബൈക്ക് റാലിയില്‍ ഉമ്മന്‍ചാണ്ടിയും

July 12, 2018
Google News 0 minutes Read

ആന്ധ്രാപ്രദേശിലെ കോണ്‍ഗ്രസിന്റെ ചുമതല വഹിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി പാര്‍ട്ടി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട്.

കേരളാ മോഡല്‍ ബൈക്ക് റാലിയില്‍ ഉമ്മന്‍ചാണ്ടി പ്രവര്‍ത്തകര്‍ക്കൊപ്പം റോഡിലിറങ്ങി. ഓട്ടോയിലും ബൈക്കിലും എന്തിന് ചിലപ്പോഴൊക്കെ കാല്‍നടയായുമാണ് ഉമ്മന്‍ചാണ്ടി ആന്ധ്രയിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനെത്തുന്നത്.

ജനങ്ങളിലേക്ക് മടങ്ങിച്ചെല്ലാനും ജനങ്ങളുമായി എപ്പോഴും ബന്ധപ്പെട്ടിരിക്കാനുമാണ് ഉമ്മന്‍ചാണ്ടി ആന്ധ്രയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന ഉപദേശം.

സാധാരണ യാത്രകള്‍ക്ക് തനിക്ക് ആഡംബര വാഹനങ്ങള്‍ ഒരുക്കരുതെന്ന്‍ അദ്ദേഹം എ പി സി സിയ്ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here