Advertisement

മഴ; താമരശ്ശേരി ചുരത്തില്‍ ഗാതാഗത നിയന്ത്രണം

July 12, 2018
Google News 0 minutes Read
thamarasseri churam

കനത്ത മഴയെ തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാലാണ് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വലിയ വാഹനങ്ങള്‍ക്കാണ് നിയന്ത്രണമെങ്കിലും കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നിയന്ത്രണം ബാധകമല്ല

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here