Advertisement

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഹിമ ദാസിന് സ്വർണം

July 13, 2018
0 minutes Read

ഫിന്‍ലാന്‍ഡില്‍ നടക്കുന്ന 20 വയസിനു താഴെയുള്ളവരുടെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഹിമ ദാസിന് സ്വർണം. 400 മീറ്റർ ഓട്ടത്തിലാണ് സ്വർണം. 51.46 സെക്കന്റിലായിരുന്നു ഹിമയുടെ ഫിനിഷിങ്. അത്‌ലറ്റിക്‌സിലെ ട്രാക്ക് ഇനത്തിൽ അന്താരാഷ്ട്ര തലത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് ഹിമ ദാസ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top