Advertisement

തലശ്ശേരിയിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ

July 13, 2018
Google News 0 minutes Read
rape

തലശ്ശേരിയിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ അധ്യാപകൻ അറസ്റ്റിൽ. ചൊക്ലി പന്ന്യന്നൂർ സ്വദേശി വിജയകുമാറാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 14നമ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കേസായതോടെ വിജയകുമാർ ഒളിവിൽ പോയി. പെരിയങ്ങാടിയിലെ ബന്ധുവീട്ടിലെ അടുക്കളഭാഗത്തെ കൂടയിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞത്. കണ്ണൂർ ടൗൺ എസ്ഐയാണ് ഇയാളെ പിടികൂടിയത്. പ്രതിയെ ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. പ്രതി നൽകിയ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here