Advertisement

ഇംഗ്ലണ്ടിന് അഗ്നിപരീക്ഷ ; പരമ്പര നേടാന്‍ ഇന്ത്യ

July 14, 2018
Google News 1 minute Read

ഇന്ത്യ – ഇംഗ്ലണ്ട് രണ്ടാം ഏകദിനം ഇന്ന് ലോഡ്‌സില്‍. ഇന്നത്തെ മത്സരം കൂടി വിജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ മത്സരം ഇന്ത്യ വിജയിച്ചിരുന്നു. അതേ സമയം, ഇന്നത്തെ മത്സരം ഇംഗ്ലണ്ടിന് അഗ്നിപരീക്ഷയാണ്. ട്വന്റി – 20 പരമ്പര നഷ്ടമായതിന്റെ നിരാശയിലാണ് ആതിഥേയര്‍. ലോകറാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ആതിഥേയര്‍ക്ക് സ്വന്തം നാട്ടില്‍ പരമ്പര നഷ്ടപ്പെടുന്നത് വലിയ തിരിച്ചടിയാകും. അതിനാല്‍ ഇന്ന് എന്ത് വിലകൊടുത്തും വിജയിക്കാനാവും ശ്രമിക്കുക. ഉച്ച കഴിഞ്ഞ് 3.30 നാണ് മത്സരം ആരംഭിക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here