ഓ… ഓണ്‍ ഗോള്‍!!!; ഫ്രാന്‍സിന് ലീഡ് (1-0)
വിശ്വ കിരീടത്തിനായുള്ള കലാശപോരാട്ടത്തില്‍ ഫ്രാന്‍സ് ലീഡ് ചെയ്യുന്നു. മത്സരത്തിന്റെ 18-ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് ആനുകൂല്യത്തിലൂടെയാണ് ഫ്രാന്‍സ് ലീഡ് നേടിയത്. ഫ്രഞ്ച് താരം അന്റോയ്ന്‍ ഗ്രീസ്മാനെ ബോക്‌സിന് പുറത്ത് ഫൗള്‍ ചെയ്തതിനെ തുടര്‍ന്നാണ് ക്രൊയേഷ്യയ്ക്ക് എതിരായ ഫ്രീകിക്ക് വിളിച്ചത്. ഗ്രീസ്മാന്റെ ഫ്രീകിക്ക് ഷോ ക്രൊയേഷ്യന്‍ താരം മാന്‍ഡ്‌സൂക്കിച്ചിന്റെ തലയില്‍ തട്ടി പോസ്റ്റിലേക്ക്. ഫ്രാന്‍സ് ഓണ്‍ ഗോളിലൂടെ ലീഡ് സ്വന്തമാക്കുന്നു. ക്രൊയേഷ്യ പ്രതിരോധത്തില്‍.
#FRA GOAL! @FrenchTeam take the lead in the #WorldCupFinal in Moscow! #FRACRO 1-0pic.twitter.com/axKMtnfDTh
— NOW IN SPORTS (@NOW_InSports) July 15, 2018
That @MarioMandzukic9 own goal was the first ever to be scored in a #WorldCupFinal ?#beINRussia #beINFWC #FRACRO pic.twitter.com/JE7DfZrS1A
— beIN SPORTS (@beINSPORTS) July 15, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here