Advertisement

അബുദാബിയില്‍ നിന്നുള്ള ബാര്‍ജ് ആലപ്പുഴയില്‍

July 16, 2018
Google News 0 minutes Read
barge

ബുദാബിയില്‍ നിന്നുള്ള ബാര്‍ജ് ആലപ്പുഴ നീര്‍ക്കുന്നത്തെ കടലില്‍. ബാര്‍ജുമായി ആശയ വിനിമയം നടത്താന്‍ സാധിച്ചിട്ടില്ല. ഇതില്‍ ആളുണ്ടോ എന്നും വ്യക്തമായിട്ടില്ല. തീരദേശ പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. രാവിലെ എട്ട് മണിയോടെയാണ് ബാര്‍ജ് തീരത്ത് എത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here