ചെന്നൈയില്‍ പതിമൂന്നുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു

ചെന്നൈയില്‍ പതിമൂന്നുകാരി കൂട്ടബലാത്സംഗത്തിനിരയായി.  അയനാപുരത്താണ് സംഭവം. പതിനഞ്ച്പേരടങ്ങുന്ന സംഘമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. അറുപത്തിയാറ് വയസ്സുകാരനാണ് ആദ്യം പീഡിപ്പിച്ചത്. ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് മറ്റുള്ളവരും കുട്ടിയെ പീഡിപ്പിച്ചത്.  കേസുമായി ബന്ധപ്പെട്ട് ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ  പോക്സോ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്. അറസ്റ്റിലായവര്‍ ഇപ്പോള്‍ റിമാന്റിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top