ലൂസിഫറിന്റെ പൂജ കഴി‍ഞ്ഞു. ചിത്രങ്ങള്‍ കാണാം

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു. മോഹന്‍ലാലാണ് ചിത്രത്തിലെ നായകന്‍. 18നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. തിരുവനന്തപുരവും മുബൈയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ബോളിവുഡ് താരം വിവേക് ഒബ്രോയി ചിത്രത്തിലെ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. മുരളിഗോപിയുടേതാണ് തിരക്കഥ. സുജിത് വാസുദേവിന്റെതാണ് ഛായാഗ്രഹണം.

   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top