ഓര്‍ത്തഡോക്സ് വൈദികരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

priests

കുമ്പസാര പീഡനക്കേസില്‍ ഓര്‍ത്തഡോക്സ് വൈദികരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. കേസ് പരിഗണിക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.  കേസ് പരിഗണിക്കുന്നത് മറ്റന്നാളേക്ക് മാറ്റി. ഈ ഒരു ദിവസത്തേക്കാണ് അറസ്റ്റ് പാടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.

priests

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top