ഓർത്തഡോക്‌സ്, യാക്കോബായ തർക്കം; മുഖ്യമന്ത്രി വിളിച്ച രണ്ടാംഘട്ട ചർച്ച ഇന്ന് October 5, 2020

ഓർത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച രണ്ടാംഘട്ട ചർച്ച ഇന്ന്. ഉച്ചകഴിഞ്ഞ് തിരുവനന്തപുരത്ത്...

ഓർത്തഡോക്സ് പക്ഷവുമായുള്ള എല്ലാ കൗദാശിക ബന്ധങ്ങളും വിച്ഛേദിച്ചതായി യാക്കോബായ സഭ August 20, 2020

ഓർത്തഡോക്സ് പക്ഷവുമായുള്ള എല്ലാ കൗദാശിക ബന്ധങ്ങളും വിച്ഛേദിച്ചതായി യാക്കോബായ സഭ. ഓർത്തഡോക്സ് വിഭാഗവുമായി ഇനി യോജിപ്പിന് പ്രസക്തിയില്ല. പള്ളി പിടിച്ചെടുക്കുന്നതിനെതിരെ...

കോട്ടയം തിരുവാർപ്പ് പള്ളി ജില്ലാഭരണകൂടം ഏറ്റെടുത്തു August 20, 2020

കോട്ടയം തിരുവാർപ്പ് മർത്തശ്മുനി പള്ളി ജില്ലാഭരണകൂടം ഏറ്റെടുത്തു. ഇന്ന് പുലർച്ചെയായിരുന്നു നടപടി.വിശ്വാസികൾ പ്രതിഷേധിച്ചെങ്കിലും സംഘർഷത്തിലേക്ക് കാര്യങ്ങൾ പോയില്ല. പള്ളിയോട് ചേർന്ന...

പള്ളി സെമിത്തേരി ബില്ലിനെ എതിർത്ത് ഓർത്തഡോക്‌സ് സഭ; സഭക്കെതിരെയുള്ള പടയൊരുക്കമാണിതെന്ന് ബസേലിയോസ് കാതോലിക്ക ദ്വിതിയൻ ബാവ February 6, 2020

പള്ളി സെമിത്തേരി സംബന്ധിച്ചുള്ള ബില്ലിനെ എതിർത്ത് ഓർത്തഡോക്‌സ് സഭ. പള്ളി സെമിത്തേരികളെ പൊതുശ്മശാനമാക്കി മാറ്റാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ഇത്...

ലൈംഗിക ആരോപണം : മൂന്ന് വൈദികര്‍ക്കെതിരെ നടപടിയെടുത്ത് ഓര്‍ത്തഡോക്‌സ് സഭ February 5, 2020

ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് വൈദികര്‍ക്കെതിരെ നടപടിയെടുത്ത് ഓര്‍ത്തഡോക്‌സ് സഭ. മൂന്ന് വൈദികരെ ആത്മീയ ചുമതലകളില്‍ നിന്ന് പുറത്താക്കി. കോട്ടയം ഭദ്രാസനത്തിന്...

കോതമംഗലം പള്ളി തർക്കം; സർക്കാരിന്റെ പുനഃപരിശോധനാ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും January 27, 2020

കോതമംഗലം പള്ളി കലക്ടർ ഏറ്റെടുത്ത് ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന ഉത്തരവ് ചോദ്യം ചെയ്തുള്ള സർക്കാരിന്റെ പുനഃപരിശോധനാ ഹർജി ഹൈക്കോടതി ഇന്ന്...

ജനാധിപത്യം എന്തെന്ന് ഭരിക്കുന്നവർക്ക് അറിയില്ല; സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഓർത്തഡോക്സ് സഭ January 16, 2020

സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഓർത്തഡോക്സ് സഭ. ജനാധിപത്യം എന്തെന്ന് ഭരിക്കുന്നവർക്ക് അറിയില്ലെന്നും മൃതദേഹ സംസ്കാരം സംബന്ധിച്ച ഓർഡിനൻസ് സമൂഹത്തിൽ അരാജകത്വം...

‘പള്ളിത്തർക്ക വിഷയങ്ങളിൽ നേതൃത്വത്തിന്റെ നിലപാട് സഭയുടെ യശസിന് കളങ്കമുണ്ടാക്കി’; വിമർശനവുമായി ഓർത്തഡോക്‌സ് പക്ഷത്തെ ഒരു വിഭാഗം വൈദികർ November 21, 2019

സഭാ തർക്കത്തിൽ നേതൃത്വത്തെ വിമർശിച്ച് ഓർത്തഡോക്‌സ് പക്ഷത്തെ ഒരുവിഭാഗം വൈദികർ. പള്ളിത്തർക്ക വിഷയങ്ങളിൽ നേതൃത്വത്തിന്റെ നിലപാട് സഭയുടെ യശസിന് കളങ്കമുണ്ടാക്കിയെന്ന്...

സഭാ തർക്കം; ശവസംസ്‌കാരം തടഞ്ഞ സംഭവത്തിൽ സർക്കാരിനോട് റിപ്പോർട്ട് തേടി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ November 11, 2019

പള്ളി തർക്കത്തെ തുടർന്ന് യാക്കോബായ വിശ്വാസികൾക്ക് പള്ളിയുടെ സെമിത്തേരിയിൽ മാന്യമായ ശവസംസ്‌കാരം നടത്താൻ കഴിയാത്തതിനെ കുറിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ...

കോട്ടയത്ത് രണ്ടിടങ്ങളിൽ ഓർത്തഡോക്‌സ് കുരിശടികൾക്ക് നേരെ കല്ലേറ് November 11, 2019

കോട്ടയത്ത് രണ്ടിടങ്ങളിൽ ഓർത്തഡോക്‌സ് കുരിശടികൾക്ക് നേരെ കല്ലേറ്. ഇന്നലെ രാത്രിയാണ് ദേവലോകത്തും അമയന്നൂരിലും കുരിശടികൾ നശിപ്പിച്ചത്. മലങ്കര ഓർത്തഡോക്‌സ് സഭ...

Page 1 of 81 2 3 4 5 6 7 8
Top