വെള്ളാപ്പള്ളിയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തു

വിദേശത്ത് ഹവാല പണം കൊണ്ട് വന്ന കേസില്‍ വെള്ളാപ്പള്ളിയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തു. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റാണ് ചോദ്യം ചെയ്തത്. മൂന്ന് വര്‍ഷം മുമ്പ് വിദേശത്ത് നിന്ന് എത്തിയപ്പോള്‍ കണക്കില്‍പ്പെടാത്ത പണം കയ്യില്‍ ഉണ്ടായിരുന്നുവെന്നാണ് പരാതി. ബാങ്ക് സ്റ്റേറ്റ്മെന്റ്, ഐ ടി റിട്ടേണ്‍ എന്നിവ വെള്ളാപ്പള്ളി ഡയറക്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top