കെ.എസ്​.ആർ.ടി.സി ബസ്​ ഓട്ടോയിലിടിച്ച്​ യുവാവ്​ മരിച്ചു

Accident harthal

കെ.എസ്​.ആർ.ടി.സി ബസ്​ ഓട്ടോയിലിടിച്ച്​ യുവാവ്​ മരിച്ചു. അപകടത്തില്‍ ഓട്ടോയാത്രികരായ രണ്ട്​ പേർക്ക്​ പരിക്കേറ്റു​. ഓട്ടോഡ്രൈവറായ തിരുവണ്ണൂർ മാനാരി കോലാശ്ശേരി ധനേഷ്​  (43) ആണ്​ മരിച്ചത്​. ഇന്നലെ രാത്രി എട്ടരയോടെ  തിരുവണ്ണൂരിൽ കുറ്റിയിൽ​പ്പടിക്ക്​ സമീപമാണ് അപകടം ഉണ്ടായത്.  ഓട്ടോറിക്ഷാ യാത്രികരായ രാജൻ, ഷൈജു എന്നിവർ മിംസ്​ ആശുപത്രിയിൽ ചികിത്സയിലാണ്​. തിരുവണ്ണൂർ മാനാരി കോലാശ്ശേരി പരേതനായ രാമചന്ദ്ര​ന്‍റെയും രാജലക്ഷ്​മിയുടെയും മകനാണ്​ ധനേഷ്​.ഭാര്യ​: ഷബീന. സഹോദരങ്ങൾ: രാജേഷ്​, അനീഷ്​.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More