മാതൃഭൂമി ചീഫ് റിപ്പോർട്ടർ എൻ എസ് ബിജുരാജ് അന്തരിച്ചു

മാതൃഭൂമി ചീഫ് റിപ്പോർട്ടർ(കോട്ടയം) എൻ എസ് ബിജുരാജ് അന്തരിച്ചു. ഇന്ന് രാവിലെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മാതൃഭൂമിയില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം യൂണിറ്റുകളില്‍ ജോലി ചെയ്തിട്ടുണ്ട്. ചെങ്ങന്നൂര്‍ സ്വദേശിയാണ്. ഭാര്യ ഹേമ. ഏക മകന്‍ ഗൗതം.