ആറ് നില കെട്ടിടം തകർന്നുവീണു; 3 മരണം

ഡിൽഹി അതിർത്തിയിലെ ഗ്രേറ്റർ നോയിഡയിൽ ആറു നില കെട്ടിടം തകർന്ന് അപകടം. അപകടത്തിൽ മൂന്ന് പേർ മരിച്ചു. 30 പേർക്ക് പരിക്കുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top