ബസ് കൊക്കയിലേക്ക് മറിഞ്ഞു; 10 മരണം

bus fell into abyss in uttarakhand killed 10

ഉത്തരാഖണ്ഡിൽ ബസ് അപകടം. അപകടത്തിൽ 10 പേർ മരിച്ചു.ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് പത്ത് പേർ മരിച്ചത്. 9 പേർക്ക് അപകടത്തിൽ പരിക്കേറ്റു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top