Advertisement

ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം ജലന്ധറിലേക്ക്‌

July 19, 2018
Google News 0 minutes Read

കന്യാസ്ത്രീയുടെ പരാതിയിൽ ജലന്ധർ കത്തോലിക്കാ ബിഷപ്പിനെ അന്വേഷണസംഘം രണ്ട് ദിവസത്തിനകം ചോദ്യം ചെയ്യും. ജലന്ധറിലെത്തിയാണ് സംഘം ബിഷപ്പിനെ ചോദ്യം ചെയ്യുക. കേരളത്തിലെ അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടം പൂർത്തിയായെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അന്വേഷണ പുരോഗതി കോട്ടയം എസ് പി വിലയിരുത്തി. മഠത്തിൽ നിന്ന് വിട്ടുപോയവരിൽ നിന്ന് മൊഴിയെടുപ്പ് ഇന്നും തുടരും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here