ജലന്ധർ കത്തോലിക്കാ ബിഷപ്പിനെ അന്വേഷണസംഘം രണ്ട് ദിവസത്തിനകം ചോദ്യം ചെയ്യും

കന്യാസ്ത്രീയുടെ പരാതിയിൽ ജലന്ധർ കത്തോലിക്കാ ബിഷപ്പിനെ അന്വേഷണസംഘം രണ്ട് ദിവസത്തിനകം ചോദ്യം ചെയ്യും. ഇതിനായി ജലന്ധറിലേക്ക് അന്വേഷണ സംഘം പോകും. കേരളത്തിലെ അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടം പൂർത്തിയായെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. മഠത്തിൽ നിന്ന് വിട്ടുപോയവരിൽ നിന്ന് മൊഴിയെടുപ്പ് ഇന്നും നടക്കും.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News