Advertisement

ഛത്തീസ്ഗഡില്‍ ഏഴ് നക്സലുകളെ വധിച്ചു

July 19, 2018
Google News 1 minute Read
nexal

ഛത്തീസ്ഗഡില്‍ മൂന്ന് സ്ത്രീകളടക്കം ഏഴ് നക്സലുകളെ വെടിവച്ച് കൊന്നു. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയുണ്ടായ ഏറ്റമുട്ടലിലാണ് പ്രത്യേക ദൗത്യ സേന ഇവരെ വധിച്ചത്. ദണ്ഡേവാഡ -ബിജാപൂര്‍ അതിര്‍ത്തിയിലായിരുന്നു ഏറ്റമുട്ടല്‍. ഇവരുടെ കേന്ദ്രത്തില്‍ നിന്ന് അത്യാധുനിക ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here