വിഎസ് അച്യുതാനന്ദന്‍ സുഖം പ്രാപിക്കുന്നു

vs

രക്തസമ്മര്‍ദ്ധത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ സുഖം പ്രാപിക്കുന്നു. ബുധനാഴ്ച രാത്രിയാണ് അച്യുാന്ദന്റെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനി ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കുറച്ച് നാളുകളായി പൊതു പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം. രക്തത്തില്‍ സോഡിയത്തിന്റ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് നാല് ദിവസം അച്യുതാന്ദന്‍ ചികിത്സ തേടിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top