വൈസ് ചാന്‍സലര്‍മാരുടെ യോഗം കൊച്ചി സര്‍വ്വകലാശാലയില്‍

സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാലകളിലേയും വൈസ് ചാന്‍സലര്‍മാരുടെ യോഗം തിങ്കളാഴ്ച കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ നടക്കും. സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ കേരള ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട.) പി. സദാശിവം അദ്ധ്യക്ഷത വഹിക്കും. പതിമൂന്ന് സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുക്കും. യോഗത്തിനു ശേഷം 23-ന് വൈകീട്ട് 4 മണിക്ക് കുസാറ്റ് സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരെ കാണും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top