11ലക്ഷം രൂപയുടെ കള്ളനോട്ട് പിടിച്ചു

money 100 crore money cinema producer included

പശ്ചിമ ബംഗാളിലെ ബഷിനാബ് നഗറില്‍ നിന്ന് 11ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് പിടികൂടി. ബിഎസ്എഫും, സിഐഡിയും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇവരെ പിടികൂടിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top