കോഴിക്കോട് മത്സ്യത്തൊഴിലാളി ഒഴുക്കില്‍പ്പെട്ട് മരിച്ചു

sea

മീന്‍ പിടിക്കുന്നതിനിടെ കോഴിക്കോട്ട് മത്സ്യത്തൊഴിലാളി ഒഴുക്കില്‍പ്പെട്ട് മരിച്ചു. തിക്കോടി സ്വദേശി മണിയാണ് മരിച്ചത്. തിക്കോടി കോടിക്കലിനടുത്ത് നായര്‍ കടപ്പുറത്താണ് സംഭവം. വല വലിച്ച് കയറ്റുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top